കേരളഫാര്‍മര്‍ എന്ന അപരനാമത്തില്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന ഒരു കര്‍ഷകന്‍ ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി എന്ന സംഘടനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളുടെ വിശകലനം ബ്ലോഗുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
ലഭ്യതയും ഉപഭോഗവും ടാലി ആകണമെങ്കില്‍ തിരിമറി എന്ന അക്കങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടിവരുന്നു.
1996-97 മുതലുള്ള സ്ഥിതിവിവര കണക്കുകളുടെ വിശകലനം ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ സ്ഥിതിവിവരകണക്കുകള്‍ എന്ന പേജ് സന്ദര്‍ശിക്കുക.
റബ്ബര്‍ ബോര്‍ഡിന്റെ മലയാളം വെബ് സൈറ്റില്‍ നിന്ന് ക്രോഡീകരിച്ചതാണ് വിശകലനത്തിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
- keralafarmer's blog
- Login to post comments
- 1860 reads