Submitted by keralafarmer on Mon, 27/04/2015 - 09:26
ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത് 2001 ഡിസംബര്‍ മാസം മുതലാണ്. എന്തുകൊണ്ട് അത് സംഭവിച്ചു? കര്‍ഷകരുടെ കൂട്ടായ്മയായ ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നത് 1999 ല്‍ ആണ്.