Skip to main content

Please note that this site in no longer active. You can browse through the contents.

Malayalam

ഇന്ത്യന്‍ സ്വാഭാവിക റബ്ബര്‍ - ഒരു വിശകലനം

കേരളഫാര്‍മര്‍ എന്ന അപരനാമത്തില്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന ഒരു കര്‍ഷകന്‍ ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി എന്ന സംഘടനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളുടെ വിശകലനം ബ്ലോഗുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

പട്ടമരപ്പ് മാറ്റാന്‍ ബോറാക്സ്

Brown bast (പട്ടമരപ്പ്) എന്നത് റബ്ബര്‍ മരങ്ങളിലുണ്ടാകുന്ന ഫിസിയോളജിക്കല്‍ ഡിസ്‍ഓര്‍ഡര്‍ ആണ്. നാളിതുവരെ ഈ അസുഖത്തിന് ഒരു ശാശ്വത പരിഹാരം ലോകത്തൊരിടത്തും കണ്ടെത്തിയിട്ടില്ല. ടാപ്പിംങ് ആരംഭിക്കുന്ന ഭാഗത്ത് ചുറ്റിനും വളയരൂപത്തില്‍ കറയില്ലാത്ത പട്ട ദൃശ്യമാകുന്നത് പട്ടമരപ്പിന്റെ തുടക്കമാണ്. പുതുപ്പട്ടയുടെ വളര്‍ച്ചക്കാവശ്യമായ മൂലകങ്ങള്‍ ചുറ്റ്ലും നിന്ന് വലിച്ചെടുക്കുന്നത് കാരണം റബ്ബര്‍ മരങ്ങളില്‍ ടാപ്പിംങ് തുടരുമ്പോള്‍ പട്ടമരപ്പും ദൃശ്യമാകുന്നു.

അസംസ്കൃത റബ്ബറും ചില ക്രമക്കേടുകളും

സ്വാഭാവിക റബ്ബറും കുറെയധികം ചതിക്കുഴികളും 

റബ്ബര്‍ സ്ഥിതിവിവര കണക്കുകളില്‍ തെറ്റുണ്ടെന്ന് റബ്ബര്‍ ബോര്‍ഡ് സമ്മതിച്ചിരിക്കുന്നു.

റബ്ബര്‍ സ്ഥിതിവിവര കണക്കില്‍ ക്രമക്കേട്

ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന  പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകള്‍  റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്  2001 ഡിസംബര്‍ മാസം മുതലാണ്. എന്തുകൊണ്ട് അത് സംഭവിച്ചു? കര്‍ഷകരുടെ കൂട്ടായ്മയായ ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നത്  1999 ല്‍ ആണ്.

തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ശാശ്വത പരിഹാരം

ഈ രാജ്യത്തെ മണ്ണില്‍ കനകം വിളയിക്കാം

TMACT തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്സ് (Thumboormuzhi Aerobic Composting Techniques)മുഖേന എല്ലാവിധ മൃതശരീരങ്ങളും ജൈവമാലിന്യങ്ങള്‍ക്കൊപ്പം സംസ്കരിക്കാം. സംസ്കരിച്ച് ഗുണനിലവാരമുള്ളജൈവ വളമാക്കി മാറ്റാം.

Analysis of Indian Rubber Statistics

An analysis of Indian Rubber Statistics 

Data collected and compiled from the site and publications of Rubber Board.  Click on hyperlinks to get details. The above document is updating periodically. 

Few reasons for the price fall in India

പട്ടമരപ്പ് ഒരു കര്‍ഷകന്റെ കണ്ടെത്തലുകള്‍

Posted in

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ബോട്ടണി ടീച്ചറില്‍നിന്നും എനിക്ക് ലഭിച്ച ചില അറിവിന്റെ വെളിച്ചത്തില്‍ എന്റെ അനുഭവങ്ങളിലൂടെ കണ്ടെത്തിയ ഒരു ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. അത് എന്റെ കൂടുതല്‍  കണ്ടെത്തലുകള്‍ക്ക് സഹായകമായി.

Precision Farming in Kerala

As it is seen that many people from Kerala are searching for informations regarding precision farming. So i have created a blog for this:

precisionfarminginkerala.blogspot.in

To know about precision farming, see this video:

Syndicate content